കേരളത്തിലെ നഴ്സുമാർക്ക് ജർമ്മനിൽ വൻ തൊഴിലവസരം. രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിക്കായി നോർക്കയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.......
വാളയാറിൽ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായ യുവതിയുടെ ആൺസുഹൃത്തുക്കളും മകനും ഉൾപ്പെടെയുള്ള സംഘം വർഷങ്ങളായി ലഹരിക്ക് അടിമകളെന്നാണ് പുറത്തുവരുന്ന വിവരം. ......
തിരുവനന്തപുരത്ത് പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ. തിരുവനന്തപുരം വിതുരയിൽ ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് സംഭവം. ......
തിരുവനന്തപുരം : വിജിലൻസുകാര് ഏൽപ്പിച്ച ‘പണി’ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി. എം.ആര്.......
കേരളഹോട്ടല്&റസ്റ്റോറന്റ് അസോസിയേഷന് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്ഇഫ്താര്സംഗമംനടത്തി.അഡീഷണല്ഡിസ്ട്രിക്റ്റ്മജിസ്ട്രേറ്റ്വിനോദ്രാജ്സംഗമംഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്ടി. ......
ദോഹ : ഖത്തറിന്റെ വടക്കൻ ജലാശയങ്ങളിൽ ഇന്ത്യൻമഹാസമുദ്രത്തിലെ കൂനൻ ഡോൾഫിൻ കൂട്ടത്തെ കണ്ടെത്തി. കൂനൻ ഡോൾഫിന്റെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്നതിനാൽ സമുദ്രആവാസവ്യവസ്ഥയ്ക്ക് ഗുണകര മാകുമെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പിലെ സംഘംവിലയിരുത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളായി ഡോൾഫിനുകളെ തരംതിരിച്ചിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ പ്രധാനമാണ്. ......
ദോഹ: ഇന്ത്യയിലെ മുൻനിര പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്താര ബ്രാൻഡായ അഡ്രസ്സ് മെൻസ് അപ്പാരൽസിന്റെ ഇന്നർവെയർ ഇനി ഖത്തറിലും ലഭ്യമാകും. അഡ്രസ് ഗ്രൂപ്പ് (Address Group), ബ്ലൂമൂൺ ഇന്റർനാഷണലുമായി (Bluemoon International) കൈകോർത്താണ് ഖത്തറിലെ എല്ലാ റീറ്റെയ്ൽ ഔട്ലെറ്റുകളിലും തങ്ങളുടെ പ്രോഡക്ടസ് ലഭ്യമാകുന്നത് .
2008 ൽ പ്രവർത്തനം ആരംഭിച്ച അഡ്രസ് തങ്ങളുടെ ബ്രാൻഡിനെ 15 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ......
ദോഹ : മന്നലംകുന്ന് വെൽഫെയർ അസോസിയേഷൻഖത്തർ ഇഫ്താർ മീറ്റ് സംഘടി പ്പിച്ചു. ഹിലാൽ
അരോമ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽമന്നലംകുന്ന് വെൽഫെയർ അസ്സോസിയേഷൻ അഗങ്ങളും കുടുംബാംഗ ളും സാമൂഹ്യ സംസ്ക്കാരിക സംഘടനാ പ്രതിനിധികളും വാണിജ്യ പ്രമുഖരും മാധ്യമപ്രവർത്തകരുംപങ്കാളിത്തം വഹിച്ചു. ......
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിലെ (ഓട്ടോണമസ്) ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ, തീയേറ്റർ ക്ലബ്ബുമായി സഹകരിച്ച് 'അഭിനയത്തിനും നാടകത്തിനും ഒരു മുഖവുര' എന്ന വിഷയത്തിൽ ഏകദിന ശില്പശാല 2025 ഏപ്രിൽ ഏഴിന് നടക്കും.പാർഷതി ജെ. നാഥാണ് ശില്പശാല നയിക്കുന്നത്. ......